റേഷന്‍കാര്‍ഡ് ഈ മാസം 20നകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍

ആലപ്പുഴ: ഭക്ഷ്യഭദ്രതാ നിയമം പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍കാര്‍ഡ് ഈ മാസം 20നകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. അദ്ധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി

Read more

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു.

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ ഇന്നും മറ്റ് ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണ് തുടങ്ങുന്നത്. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍

Read more

റേഷന്‍ കാര്‍ഡില്‍ അപാകതകളുടെ കൂമ്പാരം.വിതരണം പ്രതിസന്ധിയില്‍

പതിനേഴ് ലക്ഷത്തോളം പേർ ആക്ഷേപം ഉന്നയിച്ച ഗുണഭോക്തൃ പട്ടികയിലെ അപാകതകൾ പരിഹരിക്കാതെയാണ് സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ 16,73,422 പരാതികളാണ് പട്ടികയെ പറ്റി ഉണ്ടായത്. കൊല്ലം ജില്ലയിലെ

Read more