രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്.

ന്യൂദല്‍ഹി: നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്ക് 12.15ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന

Read more

രാം നാഥ് കോവിന്ദ് ബുധനാഴ്ച ജമ്മു കാഷ്മീർ സന്ദർശിക്കും.

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദ് ബുധനാഴ്ച ജമ്മു കാഷ്മീർ സന്ദർശിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി എംപിമാരെയും എംഎൽഎമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനു വേണ്ടിയാണ് കോവിന്ദ് കാഷ്മീർ സന്ദർശിക്കുന്നത്. കേന്ദ്രമന്ത്രിമാരായ

Read more

രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെയും മുതിര്‍ന്ന നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും സാനിധ്യത്തില്‍ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഹൗസില്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രക്ക് മുന്‍പാകെ സമര്‍പ്പിച്ച മൂന്ന്

Read more

രാംനാഥ് കോവിന്ദ് ഇന്ന് പത്രിക സമര്‍പ്പിക്കും.

ന്യൂദല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ഇന്ന് പത്രിക സമര്‍പ്പിക്കും. നാല് സെറ്റ് പത്രികയാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കുക. ഓരോ സെറ്റിലും അമ്പത് നിയമസഭാംഗങ്ങളുടെ ഒപ്പുണ്ടാകും. ആദ്യ സെറ്റ്

Read more

രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും

ന്യൂദല്‍ഹി: എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ നേതാക്കളും ബി.ജെ.പി. മുഖ്യമന്ത്രിമാരും പത്രികാസമര്‍പ്പണത്തിനെത്തും. നാല് സെറ്റ് പത്രികകള്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കും. എം.പിമാരും എം.എല്‍.എമാരുമടക്കം വോട്ടവകാശമുള്ള 60 ജനപ്രതിനിധികള്‍

Read more

ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഇവരെ ക്ഷണിച്ചിരുന്നു. ഇവര്‍ പങ്കെടുത്തിരുന്നില്ല.

Read more