കോഴ വിവാദം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതിനിടെ, സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചുവടുവയ്പ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

ചെന്നൈ: കോഴ വിവാദം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതിനിടെ, സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചുവടുവയ്പ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും തമിഴകത്തെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച തുടരുന്നു സൂപ്പര്‍ താരം. ഇന്നലെ ഹിന്ദു

Read more

ത​​​മി​​​ഴ് സൂ​​​പ്പ​​​ർ സ്റ്റാ​​​ർ ര​​​ജ​​​നീ​​കാ​​​ന്ത് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ചെ​​​ന്നൈ: ത​​​മി​​​ഴ് സൂ​​​പ്പ​​​ർ സ്റ്റാ​​​ർ ര​​​ജ​​​നീ​​കാ​​​ന്ത് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ന​​​ദീ സം​​​യോ​​​ജ​​​ന ക​​​ർ​​​ഷ​​​ക സം​​​ഘം ദേ​​​ശീ​​​യ അധ്യക്ഷ​​​ൻ പി. ​​​അ​​​യ്യ​​​ക്ക​​​ണ്ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 16 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ര​​​ജ​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച

Read more

രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്.

ചെ​ന്നൈ: രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. എ​ട്ട് വ​ര്‍​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഉ​ത്ത​രം ന​ൽ​കാ​തെ ര​ജ​നി ഒ​ഴി​ഞ്ഞു​മാ​റി.

Read more