രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന്

രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന് – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന നെഹ്രു കുടുംബത്തിലെ അംഗവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ

Read more

ബീഹാറിലെ മഹാസഖ്യത്തെ ജെഡിയു നേതാവ് നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് രാഹുൽ ഗാന്ധി.

ന്യൂദൽഹി: ബീഹാറിലെ മഹാസഖ്യത്തെ ജെഡിയു നേതാവ് നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ചുമതലയേറ്റതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സ്വാർത്ഥനായ നിതീഷ് കുമാർ

Read more

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായി രഹസ്യചര്‍ച്ച നടത്തിയത് വിവാദമായി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായി രഹസ്യചര്‍ച്ച നടത്തിയത് വിവാദമായി. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെയുള്ള ചര്‍ച്ച ദുരൂഹതയുണര്‍ത്തി. തുടക്കത്തില്‍ വ്യാജവാര്‍ത്തയെന്നാക്ഷേപിച്ച കോണ്‍ഗ്രസ് പിന്നീട് സ്ഥിരീകരണവുമായി രംഗത്തെത്തിയതും സംശയം വര്‍ദ്ധിപ്പിച്ചു.

Read more

ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസിയുടെ

Read more

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച്‌ അച്ചടക്ക നടപടിക്ക് വിധേയനായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച്‌ അച്ചടക്ക നടപടിക്ക് വിധേയനായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിനയ് പ്രഥാനാണ് കോൺഗ്രസിൽ നിന്നും

Read more

മു​​​ത്ത​​​ശ്ശി​​​യേ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും കാ​​​ണാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തേ​​​ക്ക്.

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ത്ത​​​ശ്ശി​​​യേ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും കാ​​​ണാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തേ​​​ക്ക്. സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ അ​​​മ്മ​​​യേ​​​യും മ​​റ്റു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​ണു രാ​​​ഹു​​​ൽ യാ​​​ത്ര​​​തി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ന്‍റെ വി​​​ദേ​​​ശയാ​​​ത്ര​​​യെ​​​ക്കു​​​റി​​​ച്ച് രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്. പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നെ

Read more

ബിജെപിയെ നേരിടാന്‍ ഭഗവത് ഗീതയും ഉപനിഷത്തുകളും പഠിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാൻ ഭഗവത് ഗീതയും ഉപനിഷത്തുകളും പഠിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. ചെന്നൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എല്ലാവരെയും ഒരുപോലെ കാണണമെന്നാണ്

Read more

വിലക്ക് വകവയ്‌ക്കാതെ രാഹുൽ ഗാന്ധിയുടെ സഹറൻപൂർ സന്ദർശനം

ന്യൂദൽഹി: ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹറൻപൂർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വിലക്ക് വകവയ്‌ക്കാതെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ അവിടേക്ക് പുറപ്പെട്ടു. ദളിതരും മേൽജാതിക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നിരോധാനാജ്ഞ പ്രഖ്യാപിച്ച

Read more

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍പ്രദേശിലെ സംഘർഷബാധിത പ്രദേശമായ സഹരണ്‍പൂരില്‍ സന്ദർശനം നടത്തും.

ലക്നോ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍പ്രദേശിലെ സംഘർഷബാധിത പ്രദേശമായ സഹരണ്‍പൂരില്‍ സന്ദർശനം നടത്തും. ഇവിടെ ദളിത് – രജ്പുത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും

Read more