മാഡ്രിഡില്‍ അഞ്ചാം കിരീടം ചൂടി റാഫേല്‍ നദാല്‍.

മാഡ്രിഡ്: മാഡ്രിഡില്‍ അഞ്ചാം കിരീടം ചൂടി റാഫേല്‍ നദാല്‍. ഫൈനലില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. വിജയത്തോടെ ലോകറാങ്കിംഗില്‍ നാലാമത് എത്താനും നദാലിനു സാധിച്ചു. മാഡ്രിഡില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ

Read more