പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. പണം ആവശ്യപ്പെട്ട് സുനി ലക്ഷ്യയിലെത്തിയിരുന്നതായി ഇവിടുത്തെ ജീവനക്കാരന്റെ മൊഴി

Read more

മാഡം ഒരു കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം. അവരെക്കുറിച്ച് വിഐപി പുറത്ത് പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം താന്‍

Read more

പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സുനില്‍ കുമാര്‍ രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പോലിസിന്

Read more

വ​ൻ​സ്രാ​വു​ക​ൾ ഇ​നി​യു​മു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പി​ന്നാ​ലെ വ​രു​മെ​ന്നും പ​ൾ​സ​ർ സു​നി.

ചേ​ർ​ത്ത​ല: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ​സ്രാ​വു​ക​ൾ ഇ​നി​യു​മു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പി​ന്നാ​ലെ വ​രു​മെ​ന്നും പ​ൾ​സ​ർ സു​നി. മ​റ്റൊ​രു കേ​സി​ൽ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​നി. താ​ൻ ക​ള്ളം പ​റ​യാ​റി​ല്ലെ​ന്നും ദി​ലീ​പി​നെ​തി​രേ

Read more

‘മാഡം’ എന്നത് വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ള്‍​സ​ര്‍ സു​നി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന “മാ​ഡം’ വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ പ​ള്‍​സ​ര്‍ സു​നി മ​ന​പൂ​ര്‍​വം ചെ​യ്ത​താ​ണ് ഇ​തെ​ന്നും ദി​ലീ​പ് മാ​ത്ര​മാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read more

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍

Read more

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി.

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന്

Read more

പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തു. സിംകാർഡ് തമിഴ്നാട്ടിലെ വിലാസത്തിലാണ് എടുത്തിരിക്കുന്നത്. ഫോണും സിംകാർഡും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.

Read more

പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന.

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു

Read more

‘പണം തന്നില്ലങ്കില്‍ എല്ലാം വിളിച്ചു പറയും’ പള്‍സര്‍ സുനിയുടെ കത്ത്

‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ ഇതായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന

Read more