നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം: റവ.വിജു വര്‍ഗീസ് പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റികളിലൊന്നായ മീഡിയ പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റിയുടെ കണ്‍വീനറായി റവ.വിജു വര്‍ഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍

Read more