കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില.

 (കൊച്ചി): കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജപ്തിയുടെ പേരില്‍, രോഗബാധിതരായ വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള

Read more

കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും.

കൊച്ചി: കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വഴിതെറ്റിപ്പോകുന്നത് തടയാനാണിത്. വിവിധ സന്നദ്ധ സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ

Read more

കാ​​​​​​​​​​ഷ്മീ​​​​​​​​​​രി​​​​​​​​​​ലെ അ​​​​​​​​​​ന​​​​​​​​​​ന്ത്നാ​​​​​​​​​​ഗ് ജി​​​​​​​​​​ല്ല​​​​​​​​​​യി​​​​​​​​​​ൽ ഭീ​​​​​​​​​​ക​​​​​​​​​​രാ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ ആ​​​​​​​​​​റു പോ​​​​​​​​​​ലീ​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​ർ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടു.

ശ്രീ​​​​​​​​​​ന​​​​​​​​​​ഗ​​​​​​​​​​ർ: കാ​​​​​​​​​​ഷ്മീ​​​​​​​​​​രി​​​​​​​​​​ലെ അ​​​​​​​​​​ന​​​​​​​​​​ന്ത്നാ​​​​​​​​​​ഗ് ജി​​​​​​​​​​ല്ല​​​​​​​​​​യി​​​​​​​​​​ൽ ഭീ​​​​​​​​​​ക​​​​​​​​​​രാ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ ആ​​​​​​​​​​റു പോ​​​​​​​​​​ലീ​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​ർ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടു. ഇ​​​​​​​​​​ന്ന​​​​​​​​​​ലെ വൈ​​​​​​​​​​കു​​​​​​​​​​ന്നേ​​​​​​​​​​രം അ​​​​​​​​​​ചാ​​​​​​​​​​ബ​​​​​​​​​​ൽ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​ൽ പ​​​​​​​​തി​​​​​​​​വു പ​​​​​​​​ട്രോ​​​​​​​​ളിം​​​​​​​​ഗ് ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന പോ​​​​​​​​​​ലീ​​​​​​​​​​സ് സം​​​​​​​​​​ഘ​​​​​​​​​​ത്തെ ഭീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ർ ആ​​​​​​​​​​ക്ര​​​​​​​​​​മി​​​​​​​​​​ക്കു​​ക​​യാ​​യി​​രു​​ന്നു. പാ​​​​​​​​ക് ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​നാ​​​​​യ ല​​​​​​​​ഷ്ക​​​​​​​​ർ-​​​​​​​​ഇ-​​​​​​​​തൊ​​​​​​​​യ്ബ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം

Read more

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു.

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു. ചൊ​വ്വാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഇ​രു​പ​ത്ത​ഞ്ചോ​ളം ആ​ദി​വാ​സി പെ​ണ്‍കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ

Read more