കേ​ര​ള​ത്തി​ൽ എ​ല്ലാം കു​ഴ​പ്പ​ങ്ങ​ളാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ആ​ശ​ങ്ക: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​ല്ലാം കു​ഴ​പ്പ​ങ്ങ​ളാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പ​ങ്ങ​ളേ​യും വി​ക​സ​ന​ത്തേ​യും ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ

Read more

ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച ആരംഭിച്ചു: യോഗത്തിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്കളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചർച്ച ആരംഭിച്ചു. സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണു മുഖ്യമന്ത്രി ചർച്ച വിളിച്ചത്. ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ

Read more

കന്നുകാലി കശാപ്പ്: മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള

Read more

ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്കു ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: 1964-74 കാ​ല​ത്ത് ശ്രീ​ല​ങ്ക​യി​ല്‍​നി​ന്ന് അ​ഭ​യാ​ര്‍​ഥി​ക​ളാ​യി കേ​ര​ള​ത്തി​യ​വ​ര്‍​ക്ക് ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ട​ന്പ​ടി പ്ര​കാ​രം കേ​ര​ള​ത്തി​ലെ​ത്തി​യ​വ​ര്‍​ക്കാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ഴു​ന്നൂ​റോ​ളം

Read more

ദേശവിരുദ്ധ-തീവ്രവാദ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണം-മുഖ്യമന്ത്രി പിണറായി

രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടില്‍ ദേശവിരുദ്ധ ശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നിതാന്ത ജാഗ്രത

Read more

കശാപ്പ് നിരോധനത്തില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കശാപ്പ് നിരോധനത്തില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുള്ള എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധനം ഭരണഘടനയുടെ

Read more

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചും വില്‍പ്പന നിയന്ത്രിച്ചും വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചും വില്‍പ്പന നിയന്ത്രിച്ചും വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം

Read more

പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽഡിഎഫ് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പിണറായി വിജയൻ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Read more

ഇടുക്കി ജില്ലയിൽ അർഹതയുള്ള മുഴുവൻ പേർക്കും രണ്ട് വർഷത്തിനുള്ളിൽ പട്ടയം നൽകും:പിണറായി വിജയൻ

ഇടുക്കി : ഇടുക്കിയിൽ 5500 പേർക്ക് പിണറായി വിജയൻ പട്ടയം നൽകി . മുഖ്യമന്ത്രിയുടെ പ്രസ്താവന ചുവടെ ചേർക്കുന്നു . ” മണ്ണിന്റെ യഥാർത്ഥ അവകാശികളായ 5500 പേർക്ക് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്

Read more

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ജേക്കബ് തോമസ് ഐപിഎസ്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ജേക്കബ് തോമസ് ഐപിഎസ്. ആത്മകഥയായ സ്രാവുകൾക്കൊപ്പം നീന്തുന്പോൾ എന്ന പുസ്തകത്തിലാണ് ഉമ്മൻ ചാണ്ടിയെ ജേക്കബ് തോമസ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടി

Read more