എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി.

കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. പിണറായിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി

Read more

കൊലയാളി ഗെയിം ബ്ലൂവെയിലിനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: കൊലയാളി ഗെയിം ബ്ലൂവെയിലിനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗെയിം വ്യാപിക്കുന്നത് തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സൈബര്‍ സെല്ലും സൈബര്‍

Read more

പിണറായി സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും.

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും. അടുത്ത പി.ബി പരാതികള്‍ ചര്‍ച്ചയ്ക്കെടുക്കും. സിപി‌എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നാറിൽ

Read more

രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ ആ​​​ർ​​​ക്ക​​​റി​​​യാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ ആ​​​ർ​​​ക്ക​​​റി​​​യാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ബി​​​ഹാ​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ​​ക്കു​​റി​​​ച്ചു നാം ​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു കാ​​​ര്യ​​​മാ​​​യ പി​​​ടി​​​യി​​​ല്ല. സം​​​ഘ​​​ട​​​നാ

Read more

സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണം, യോഗ മതത്തിന്റെ

Read more

വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ള പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ള പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഗൌരവതരമായിത്തന്നെ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനായുള്ള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം

Read more

പെ​ണ്‍​കു​ട്ടി​യു​ടെ ന​ട​പ​ടി ധീ​രം, ഉ​ദാ​ത്തം: മു​ഖ്യ​മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​യാ​​ളു​​ടെ ജ​​ന​​നേ​​ന്ദ്രി​​യം മു​​റി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പെ​​ണ്‍​കു​​ട്ടി​​യു​​ടെ ന​​ട​​പ​​ടി ഉ​​ദാ​​ത്ത​​വും ധീ​​ര​​വു​​മാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. പെ​​ണ്‍​കു​​ട്ടി​​യു​​ടേ​​ത് ധീ​​ര​​മാ​​യ ന​​ട​​പ​​ടി​​യാ​​ണെ​​ന്നു സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ചു.​

Read more

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ.

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട-

Read more

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കും മുന്നേ പോലീസിനേയോ സര്‍ക്കാരിനേയോ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ അതുണ്ടായില്ല. വകുപ്പുകള്‍ തമ്മില്‍ എകോപനത്തിന്റെ പ്രശ്നം വരുന്നില്ല.

Read more

ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രും-പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി  അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഷെ​​​ഡ്യൂ​​​ൾ ത​​​യാ​​​റാ​​​ക്കി

Read more