കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ 11നു ​അ​ട​ച്ചി​ടും

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട് സ​മ​രം

Read more