പാ​സ്പോ​ർ​ട്ട് പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി

ന്യൂ​ഡ​ൽ​ഹി: പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​ത് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ക്കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​ണു പു​തി​യ നീ​ക്കം. പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും വേ​ണ്ട എ​ല്ലാ പോ​ലീ​സ്

Read more