ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ടീ​മി​ൽ; ചി​ത്ര​യ്ക്കെ​തി​രാ​യ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​ട്ടും പി.​യു.​ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നു പി​ന്നി​ലെ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു. ചി​ത്ര​യ്ക്കൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ലോ​ക അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കും. സ്റ്റീ​പ്പി​ൾ

Read more

പി.​യു.​ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ്

Read more