ഹർത്താലുമായി സഹകരിക്കില്ല,വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ഴി​ക്കോ​ട്: നാളെ പിഡി പി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പൊ​തു​ധാ​ര​ണ പ്ര​കാ​ര​മ​ല്ലാ​തെ പെ​ട്ടെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന

Read more