വാഹനാപകടത്തിൽ മരിച്ച എന്‍ജിനീയര്‍ സാംസൻ്റെ സംസ്കാരം സെപ്റ്റംബർ 2 ന്

വാഹനാപകടത്തിൽ മരിച്ച എന്‍ജിനീയര്‍ സാംസൻ്റെ സംസ്കാരം സെപ്റ്റംബർ 2 ന് ഷിക്കാഗോ: ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദമ്പതികളുടെ മകന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ സാംസന്‍ പി.സാമുവല്‍ ആണ് (28) മരിച്ചത്.

Read more

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ (സെപ്തംബര് 1 വെള്ളി)

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ (സെപ്തംബര് 1 വെള്ളി) ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ (സെപ്തംബര് 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സൻഷൻ മാർത്തോമാ

Read more

അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഡാലസ്: േകരള അസോസിയേഷന്‍ ഓഫ് ഡാലസ് ദീര്‍ഘകാല അംഗം ലില്ലി അഗര്‍വാളിന്റെ മാതാവ് അന്നമ്മ അബ്രഹാമിന്റെ (89) നിര്യാണത്തില്‍ കേരള അസോസിയേഷന്‍ അനുശോചനം അറിയിച്ചു. പരേതയുടെ മെമ്മോറിയല്‍ സര്‍വീസ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച

Read more

തെലുങ്ക് ഡോക്ടര്‍ ദമ്പതികള്‍ ഒഹായോയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ഇന്ത്യാന ലോഗന്‍സ്പോര്‍ട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന പൈപ്പര്‍ ആര്‍ച്ചര്‍ വിമാനം (ജഅ 28) തെക്കുകിഴക്കന്‍ ഓഹിയോയില്‍ കുളത്തിലേക്ക് തകര്‍ന്നുവീണ് ഇരുവരും കൊല്ലപ്പെട്ടു. അറുപത്തിമൂന്നുകാരനായ ഉമാ മഹേശ്വരേ കലപടപുവും (പൈലറ്റ്)

Read more

ഗ്ലോറി ഗോഡ്ലി (61) നിര്യാതയായി –

Report : പി.പി. ചെറിയാന്‍ ടൊറന്‍ന്റൊ (കാനഡ): തൃശ്ശൂര്‍ പരേതനായ കോലാടി ജോണ്‍സന്റേയും, മാര്‍ത്ത ടീച്ചറുടേയും മകള്‍ ഗ്ലോറി ഗോഡ്ലി (61) നിര്യാതയായി.എരുമക്കോട് വാഴവിളയില്‍ ഗോഡ്ലി വര്‍ഗീസിന്റെ ഭാര്യയാണ് പരേത. മക്കള്‍- ഗാബി,

Read more

അന്നമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കുറിയന്നൂര്‍ താണിക്കപുറത്തേട്ട് തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ലജി (ന്യൂയോര്‍ക്ക്), റജി (പെന്‍സില്‍വേനിയ), ലിനി (ഹരിയാന), പരേതനായ സജി. മരുമക്കള്‍: ഐഡ (പെന്‍സില്‍വേനിയ), തിലക

Read more

മുൻപ്രവാസിയും, നവയുഗം ജീവകാരുണ്യപ്രവർത്തകൻ ഷിബുകുമാറിന്റെ പിതാവുമായ ഗോപാലകൃഷ്ണൻ അന്തരിച്ചു.

ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിഅംഗവും, കിഴക്കൻപ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകനുമായ ഷിബുകുമാർ തിരുവനന്തപുരത്തിന്റെ പിതാവ് ശ്രീമാൻ ജെ. ഗോപാലകൃഷ്ണൻ നിര്യാതനായി. 71 വയസ്സായിരുന്നു. 25 വർഷക്കാലം സൗദി അറേബ്യയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം,

Read more