ചരിത്രം പകർത്തിയ ഫോട്ടോ എഡിറ്റർ ജോൺ മോറിസ് അന്തരിച്ചു

പാ​രീ​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക ഫോ​ട്ടോ എ​ഡി​റ്റ​ർ ജോ​ൺ മോ​റി​സ്(100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ളാ​യി മാ​റി​യ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ പ​ല ഫോ​ട്ടോ​ഗ്ര​ഫു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്.

Read more

എം.മാത്യുസ് (സണ്ണിച്ചായൻ) അനുശോചന യോഗം മെയ് 26 ന്

എം.മാത്യുസ് (സണ്ണിച്ചായൻ) അനുശോചന യോഗം മെയ് 26 ന് കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായിരുന്ന എം,മാത്യുസിന്റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്

Read more

പ​ത്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ(103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച.

തൃ​ശൂ​ർ: അ​മ​ല കാ​ൻ​സ​ർ ആ​ശു​പ​ത്രി സ്ഥാ​പ​ക ഡ​യ​റ​ക്ട​റും ക്രൈ​സ്റ്റ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ(103) അ​ന്ത​രി​ച്ചു. അ​മ​ല ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ അ​മ​ല​ഭ​വ​നി​ൽ വി​ശ്ര​മ​ജീ​വി​തം

Read more