ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റു​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ. ന​ഴ്സിം​ഗ് പ​ഠി​ക്കു​ന്ന ട്രെ​യി​നി വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Read more

നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

തൃശൂർ: വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരിൽ ചേർന്ന യുഎൻഎ യോഗം തീരുമാനിച്ചത്. ഹൈക്കോടതി

Read more

നഴ്സുമാരുടെ സമരം മാറ്റി വയ്ക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ടു നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം മാറ്റിവെച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎൻഎ പ്രതിനിധികളെ അറിയിച്ചു.

Read more

നഴ്സുമാരുടെ സമരം: സ്വകാര്യ ആശുപത്രികൾ രോഗികളെ പറഞ്ഞുവിടുന്നു

കോഴിക്കോട്: നഴ്സുമാർ നടത്തുന്ന സമരത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് സർക്കാർ

Read more

നേഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

കോട്ടയം: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നേഴ്സുമാർ നടത്തിവരുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നേഴ്സുമാരുടെ സമരം സ്ഫോടനാത്മകമായ സാഹചര്യമാണ്

Read more

നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.സുപ്രീം കോടതി നിർദ്ധേശം നടപ്പിലാക്കണം.ജോസ് കെ മാണി എം.പി

നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ I N A യുടേയും U N A

Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും.

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്തവിധമാണ് സമരം. മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍

Read more

നഴ്സുമാരുടെ ശന്പള വർധനവ്: ചർച്ച പരാജയം

തിരുവനന്തപുരം: നഴ്സുമാരുടെ ശന്പള വർധനവ് വിഷയത്തിൽ ഇന്ന് നടന്ന ചർച്ചയിലും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചർച്ച നടന്നത്. ശന്പള വർധനവിൽ തീരുമാനമായില്ലെങ്കിലും സർക്കാർ തലത്തിൽ ചർച്ചകൾ തുടരാൻ നഴ്സുമാരുടെ

Read more

നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

തൃശൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാരെ

Read more

നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

തൃശൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാരെ

Read more