കത്തോലിക്കാ സഭയ്ക്ക് കീഴിലെ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബളം കൂട്ടും

കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്ബളം കൂട്ടാന്‍ തീരുമാനം.പുതുക്കിയ ശമ്ബളം അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങും. നഴ്സുമാരുടെ കുറഞ്ഞ വേതനം തീരുമാനിക്കാന്‍ 11 അംഗ വിദഗ്ദ്ധ

Read more

നഴ്സുമാര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് സമരം രണ്ടാം ദിവസത്തിലേക്ക്

ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമാണ് അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ

Read more

കേരളം പനിക്കുമ്പോൾ നഴ്സുമാർ തിങ്കളാഴ്ച മുതൽ അ​നി​ശ്ചി​ത ​കാ​ലസമരത്തിന്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. തിങ്കളാഴ്ച മു​ത​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ സ​മ​ര​ത്തി​നി​റ​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 27 നു ​ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും സ​മ​രം.

Read more