ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

സോള്‍: ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അമേരിക്ക. സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. ഉത്തര കൊറിയ പരീക്ഷിച്ച

Read more