നെഹ്​റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന്

ആലപ്പുഴ: വിഖ്യാതമായ നെഹ്​റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് നടക്കും. 65ാമത്​ ജലുമളയില്‍ 24 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ്​ പ​െങ്കടുക്കുന്നത്​. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും.

Read more