ഇടുക്കി: മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് അഡീ. തഹസില്‍ദാര്‍ ഫിലിപ്പ് ചെറിയാന്റെ നേതൃത്വത്തിലുള്ള
Tag: munnar
മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് നേടി, റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് നേടി, റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍വരുന്ന പഞ്ചായത്ത് സെക്രട്ടറിമാരാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്. പഞ്ചായത്തുകളിലുള്ള
മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരോധനാജ്ഞ പ്രഖ്യാപിക്കും മുന്നേ പോലീസിനേയോ സര്‍ക്കാരിനേയോ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ അതുണ്ടായില്ല. വകുപ്പുകള്‍ തമ്മില്‍ എകോപനത്തിന്റെ പ്രശ്നം വരുന്നില്ല.