ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ന്യൂദല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും.കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ദോക്

Read more

ഒറ്റദിവസം 9500 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുന്നു

ന്യൂദല്‍ഹി: ഒറ്റദിവസം 9500 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുന്നു. ആഗസ്റ്റ് 29ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രി

Read more

ആഗസ്റ്റ് 29ന് ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ന്യൂദല്‍ഹി: ആഗസ്റ്റ് 29ന് ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിഎംജിഎസ്‌വൈയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ദേശീയ പാതകള്‍, സംസ്ഥാന-ഗ്രാമ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read more

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 349 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ.

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 349 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ. ബിജെപിക്കു മാത്രം 298 സീറ്റ് ലഭിക്കും.ജനവികാരം അളക്കാന്‍ ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തിയ മൂഡ്

Read more

മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂദല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക്

Read more

രാജ്യത്തിന്റെ വികസനത്തിന് അഴിമതി ഏറെ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂദല്‍ഹി : രാജ്യത്തിന്റെ വികസനത്തിന് അഴിമതി ഏറെ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം, വിദ്യാഭ്യാസം, പോഷകാഹാരക്കുറവ് എന്നിവയാണ് രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍. 2022ഓടെ രാജ്യത്തെ പുതിയ ഇന്ത്യയാക്കി മാറ്റാന്‍ ഏവരും

Read more

കലാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളെ ആഹ്വാനം ചെയ്തു.

പേയ്ക്കരുമ്പ്: മണ്‍മറഞ്ഞ മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളെ ആഹ്വാനം ചെയ്തു. രാമേശ്വരത്തെ പേയ്ക്കരുമ്പില്‍ ഡോ. കലാം സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി.

ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ടെല്‍ അവീവിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.

Read more

നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും.

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിക്കും. ഈ പ്രത്യേക പരിഗണന യുഎസ്

Read more

രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി മോ​ദി.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

Read more