സർക്കാരിനു ഇഛാശക്തിയുണ്ടെങ്കിൽ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിഷ്പ്രയാസം തടയാൻ കഴിയുമെന്നു , ജോസഫ് എം.പുതുശ്ശേരി

തൃശ്ശൂര്‍:   സർക്കാരിനു ഇഛാശക്തിയുണ്ടെങ്കിൽ സാൻറിയാഗോ മാർട്ടിനടക്കമുള്ള അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിഷ്പ്രയാസം തടയാൻ കഴിയുമെന്നു കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി പ്രസ്താവിച്ചു. ജി.എസ്.ടി. നടപ്പിലായതോടെ അന്യസംസ്ഥാന ലോട്ടറിക്കു

Read more

മി​സോ​റം ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ കേ​ര​ള​ത്തി​ൽ; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: നി​രോ​ധ​നം ലം​ഘി​ച്ച് കേ​ര​ള​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മി​സോ​റം ലോ​ട്ട​റി​യു​ടെ കേ​ര​ള​ത്തി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ ടീ​സ്റ്റാ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് ഉ​ട​മ ഡ​ൽ​ഹി സ്വ​ദേ​ശി

Read more

പാലക്കാട്ട് അഞ്ച് കോടിയിലേറെ രൂപയുടെ മിസോറാം ലോട്ടറികള്‍ പോലീസ് പിടിച്ചെടുത്തു.

  പാലക്കാട്: പാലക്കാട്ട് അഞ്ച് കോടിയിലേറെ രൂപയുടെ മിസോറാം ലോട്ടറികള്‍ പോലീസ് പിടിച്ചെടുത്തു. പാലക്കാട് കസബ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ലോട്ടറി പിടിച്ചെടുത്തത്. സംഭവവുമയി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍

Read more