രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് ഏറ്റവും പുതിയ ബോക്സോഫീസ് വിശകലനം. രണ്ട് ദിവസം കൊണ്ട് പത്തുകോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയത്. സമീപകാല മലയാളസിനിമാചരിത്രത്തില്‍ ഇത്രയും തരംഗം

Read more