പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിരിച്ച്‌ ബാംഗളൂരുവില്‍ എത്തി

മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിരിച്ച്‌ ബാംഗളൂരുവില്‍ എത്തി. കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മദനി ബാംഗളൂരുവില്‍ എത്തിയത്. മടക്കയാത്ര വേദന ഉണ്ടാക്കുന്നതാണെന്ന് മദനി പ്രതികരിച്ചു. വിചാരണകോടതിയിലും

Read more

സം​സ്ഥാ​ന​ത്തെ സ​മാ​ധാനാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ​ഗൂ​ഡ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു: മ​അ​ദ​നി

ത​ല​ശേ​രി: രാ​ജ്യം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ തു​രു​ത്താ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് കേ​ര​ളം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നാന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ

Read more

മനുഷ്യത്വത്തിന്‍റെ പക്ഷത്ത് നിന്നവർക്ക് നന്ദി പറഞ്ഞ് മഅദനി

കൊച്ചി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി നെടുന്പാശേരിയിൽ എത്തി. തനിക്കു വേണ്ടി നീതിയുടെയും മനുഷ്യത്വത്തിന്‍റെയും പക്ഷത്ത് നിന്നവർക്ക് നന്ദിയെന്നും മഅദനി പറഞ്ഞു. മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കുന്നതിനു വേണ്ടിയാണ് മഅദനി കേരളത്തിൽ എത്തിയത്.

Read more

മ​അദ​നി ഇ​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തും

  ബം​ഗ​ളൂ​രു: കർണാടകയിൽ ജയിലിൽ കഴിയുന്ന പിഡിപി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൾനാസർ മ​അദ​നി ഞാ​യ​റാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തും. മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​​ന്‍റെ വി​വാ​ഹ​ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യി ഓഗസ്റ്റ് ​ആ​റു മു​ത​ൽ

Read more

മദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയായി കുറച്ചു.

  ന്യൂദല്‍ഹി: മദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയായി കുറച്ചു. മദനിക്ക് ആറ് മുതല്‍ 19 വരെ കേരളത്തില്‍ തുടരാനും സുപ്രീംകോടതി അനുമതി നല്‍കി. നേരത്തെ അനുവദിച്ച നാല് ദിവസം കഴിഞ്ഞുപോയതിനാല്‍ നാല്

Read more

മദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളി.

ന്യൂദല്‍ഹി: ബാംഗളൂര്‍ സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളി. കര്‍ണാടകയുടെ കസ്റ്റഡിയിലുള്ള മദനിക്ക് കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ

Read more

സുപ്രീംകോടതി ഇടപെട്ടു; മഅദനിക്ക് മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: മകൻ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകി. മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം. മഅദനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിനെ കർണാടക

Read more