നെ​ഹ്റു​വും ലേ​ഡി മൗ​ണ്ട്ബാ​റ്റ​ണും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു; അ​മ്മ​യു​ടെ ഓ​ർ​മ​ക​ളി​ൽ പ​മേ​ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും എ​ഡ്‌​വി​ന മൗ​ണ്ട്ബാ​റ്റ​ണും ത​മ്മി​ൽ ഗാ​ഢ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നെ​ന്ന് മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ മ​ക​ൾ. ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി​യാ​യി​രു​ന്ന മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ ഭാ​ര്യ എ​ഡ്‌​വി​ന​യു​മാ​യു​ള്ള ബ​ന്ധം മ​ക​ൾ പ​മേ​ല ഹി​ക്സ്

Read more