ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

കോ​ൽ​ക്ക​ത്ത: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. തി​ങ്ക​ളാ​ഴ്ച, കോ​ൽ​ക്ക​ത്ത ലാ​ൽ​ബ​സാ​റി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു

Read more

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. ; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന് ചെ​റി​യ ത​ക​രാ​ർ

Read more