നേഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

കോട്ടയം: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നേഴ്സുമാർ നടത്തിവരുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നേഴ്സുമാരുടെ സമരം സ്ഫോടനാത്മകമായ സാഹചര്യമാണ്

Read more

വില്ലേജാഫീസിൽ ആത്മഹത്യചെയ്തകർഷകന്റെ മകളുടെ വിദ്യാഭ്യാസ ചെലവ് കേരള കോൺഗ്രസ് ഏറ്റെടുക്കും..കെ എം മാണി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ചെമ്പനോട് ആത്മഹത്യ ചെയ്ത കർഷകൻ ജോയി തോമസിന്റ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ് (എം) വഹിക്കുന്നതാണെന്ന് ചെയർമാൻ കെ.എം. മാണി അറിയിച്ചു. മക്കൾക്കാർങ്കിലും

Read more

കേരളാ കോണ്‍ഗ്രസ്‌ (എം) ട്രെയിന്‍ തടയല്‍ സമരം നാളെ

  കോട്ടയം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യകരാറുകളിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍

Read more

പനി പ്രതിരോധത്തിനായി ടാസ്ക്  ഫോഴ്സ് രൂപീകരിക്കണമെന്ന് കെ.എം.മാണി

കോട്ടയം: ലക്ഷകണക്കിനാളുകൾ പനി ബാധിതരാവുകയും നിരവധി പേർ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പനി  പ്രതിരോധത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  ആരോഗ്യ- തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് കെ.എം.മാണി.

Read more

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്: ഈ ​മാ​സം 23 ന് കേ​ര​ള കോ​ൺ​ഗ്ര​സ് ട്രെ​യി​ൻ ത​ട​യും

  കോ​ട്ട​യം: കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സ്റ്റീയറിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 23ന്‌ കോട്ടയത്ത്‌ ട്രെയിന്‍ തടയല്‍ സമരം നടത്തും. ജൂണ്‍

Read more

വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി

കപടരാഷ്ട്രീയത്തിന്റെ അപ്പസ്തോലനാണ് താനെന്ന, കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി രംഗത്ത്. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പരിഹസിച്ചു.

Read more

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നു പ്രതിച്ഛായ.

കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ മുഖപത്രം പ്രതിച്ഛായ. എൽഡിഎഫിലെ ചില നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനുളള സമ്മാനമായിരുന്നു ബാർ

Read more

റബർ ബോർഡ് ഓഫീസുകൾ അടച്ചു പൂട്ടുന്നതിനെതിരെ കേന്ദ്രത്തിലേക്ക് സർവകക്ഷിസംഘത്തെ അയക്കണമെന്ന് കെ.എം.മാണി

തിരു: റബർ ബോർഡ് ഓഫീസുകൾ അടച്ചു പൂട്ടുന്നതിനെതിരെ കേന്ദ്രത്തിലേക്ക് സർവകക്ഷി സംഘത്തെ അയക്കണമെന്ന് കെ.എം.മാണി സബ്മിഷനിൽ ആവശ്യപ്പെട്ടു. സർവകക്ഷി സംഘം റബർ നയവും റബർ വില തകർച്ചയും സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച

Read more

ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കുന്നത് താന്‍ തന്നെ: മാണി

മുന്നണിബന്ധം സംബന്ധിച്ച നിലപാട് മയപ്പെടുത്താതെ കെ എം മാണി രംഗത്തെത്തി. ഏതു മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന ശരിയാണ്. താനാണ് അതു തീരുമാനിക്കുന്നത്. ഇപ്പോള്‍ സ്വന്തംകാലിലാണ് നില്‍ക്കുന്നതെന്നും കെ

Read more

മാണി സി പി എമ്മിനെ കൂട്ടുപിടിക്കുന്നത് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട്: വയലാര്‍ രവി

കെ എം മാണിക്കെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മാണി സി പി എമ്മിനെ കൂട്ടുപിടിക്കുന്നതെന്ന് വയലാര്‍ രവി പറഞ്ഞു. കേരളം ഭരിക്കാനാണ് കെ

Read more