ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സൗ​​​ഹൃ​​​ദ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​ഷ്‌​​ട്രീ​​യ​​​വും ക​​​ട​​​ന്നു​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും പ്ര​​​ത്യേ​​​കി​​​ച്ചു

Read more

നടന്‍ കമല്‍ഹാസനെതിരെ മാനനഷ്ടകേസ്.

ചെന്നൈ: വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ‘ബിഗ് ബോസ്’ റിയലിറ്റി ഷോയ്ക്കിടെ വെള്ളാര്‍ സമുദായത്തെ ആധിക്ഷേപിച്ച നടന്‍ കമല്‍ഹാസനെതിരെ മാനനഷ്ടകേസ്. വെള്ളാര്‍ സമുദായം അദ്ധ്യക്ഷന്‍ കെ.ആര്‍ കുഹേഷ് ആണ് ചെന്നൈ മെട്രോ

Read more