കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ്സില്‍ പ്രമുഖ നടന്‍ ദിലീപിന്റെ പേര് ഈ പേജിലൂടെ പറഞ്ഞപ്പോള്‍ എല്ലാവരും കടുത്ത വിമര്‍ശനം ഉന്നയിച്ചുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ്സില്‍ പ്രമുഖ നടന്‍ ദിലീപിന്റെ പേര് ഈ പേജിലൂടെ പറഞ്ഞപ്പോള്‍ എല്ലാവരും കടുത്ത വിമര്‍ശനം ഉന്നയിച്ചുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ എന്നാല്‍ സത്യം എന്നെങ്കിലും

Read more

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് കെ.സുരേന്ദ്രന്‍.

  കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഈ കേസില്‍ വേണ്ടപ്പെട്ട ഒരാള്‍

Read more

ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍

ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രചാരണവും

Read more

സത്യത്തിൽ എന്താണീ മതേതര യോഗ? പിണറായിയോട് ചോദ്യങ്ങളുമായി സു​രേ​ന്ദ്ര​ന്‍

മ​തേ​ത​ര മ​ന​സോ​ടെ​യാ​ണ് യോ​ഗ അ​ഭ്യ​സി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. ഭാ​ര​തീ​യ ആ​ചാ​ര്യ​ന്‍​മാ​ര്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് യോ​ഗ ഹി​ന്ദു​ക്ക​ള്‍​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ലോ​ക​ത്തി​ല്‍ ഇ​ന്നു​ള്ള​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യ

Read more

സുരേന്ദ്രന്റെ എം.എല്‍.എ മോഹം പൊലിയുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മരിച്ചവരും വിദേശത്തുണ്ടായിരുന്നവരും വരെ വോട്ട് ചെയ്‌തെന്ന ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രൻ സമർപ്പിച്ച പരേതരുടെ പട്ടികയിൽ പെട്ട

Read more

മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി കേ​ന്ദ്രം

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ‌ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി കേ​ന്ദ്രം. അ​സി​സ്റ്റ​ന്‍റ് സൊ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് 20 പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വോ​ട്ടിം​ഗി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നു

Read more

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയൂം പേരില്‍ കള്ളവോട്ട് നടന്നുവെന്ന് കെ.സുരേന്ദ്രന്‍.

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയൂം പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇതു സംബന്ധിച്ച തെളിവുകള്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ

Read more

ബീഫ് മേളകള്‍ തടയണം: സുരേന്ദ്രന്‍

തൃശൂര്‍: ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന്

Read more