നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

  ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

Read more