ജേക്കബ് തോമസിന്‍റെ ഭാര്യ ഡെയ്സി ജേക്കബിന്‍റെ പേരിലുള്ള വനഭൂമി കർണാടക സർക്കാർ തിരിച്ചുപിടിച്ചു.

ബംഗളൂരു: മുൻ വിജിലൻസ് മേധാവിയും നിലവിലെ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിന്‍റെ ഭാര്യ ഡെയ്സി ജേക്കബിന്‍റെ പേരിലുള്ള വനഭൂമി കർണാടക സർക്കാർ തിരിച്ചുപിടിച്ചു. കുടകിലെ 151 ഏക്കര്‍ വനഭൂമിയാണ് കര്‍ണാടക വനംവകുപ്പ് ഒഴിപ്പിച്ചത്.

Read more

ജേക്കബ് തോമസിന്റെ ആത്മകഥക്ക് രണ്ടാം ഭാഗം വരുന്നു

ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗം

Read more

ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറാക്കി

തിരുവനന്തപുരം: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ അഴിമതി വിരുദ്ധത പ്രസംഗിക്കുന്ന പിണറായി സര്‍ക്കാര്‍ ഒതുക്കി മൂലയ്ക്കിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം രണ്ടര മാസം അവധിയെടുത്ത അദ്ദേഹം ഇന്നലെ

Read more

വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിനു പിന്നിലെ കാരണം പിന്നീട് പറയുമെന്ന്- ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിനു പിന്നിലെ കാരണം പിന്നീട് പറയുമെന്ന് ഐ.എം.ജി ഡയറക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ് പ്രതികരിച്ചു. ഇതിന് പിന്നിലെ കാരണം ആദ്യം സര്‍ക്കാരാണോ താനാണോ പറയുന്നതെന്ന് നോക്കാമെന്നും

Read more

ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സി​​നെ തല്‍ക്കാലം ഐ​​എം​​ജി ഡ​​യ​​റ​​ക്ട​​റാ​​ക്കി​​യേ​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇന്ന് അ​​വ​​ധി ക​​ഴി​​യു​​ന്ന ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സി​​നെ ത​​ത്കാ​​ലം ഐ​​എം​​ജി (ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ ഗ​​വ​​ണ്‍മെ​​ന്‍റ്) ഡ​​യ​​റ​​ക്ട​​റാ​​ക്കി​​യേ​​ക്കും. നാ​​ളെ അ​​വ​​ധി​​യാ​​യ​​തി​​നാ​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് അ​​ദ്ദേ​​ഹം തി​​രി​​കെ സ​​ർ​​വീ​​സി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത്. ടി.​​പി. സെ​​ൻ​​കു​​മാ​​ർ

Read more

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ.

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട-

Read more

ജേക്കബ് തോമസിനെതിരെ വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്

തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് .വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസും വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദും തമ്മില്‍ കടുത്ത പോരാട്ടം

Read more

ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു: എം.എം ഹസന്‍

മലപ്പുറം: ജിഷ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ശ്രമിച്ചെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജേക്കബ്

Read more