സൗത്ത് ഏഷ്യന്‍ ഉപഗ്രഹത്തിന്റെ അണിയറ ശില്‍പികള്‍ക്ക് വരവേല്‍പ്  

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴിക കല്ലായി മാറിയ സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് -ജിസാറ്റ് -9ന്റെ അണിയറ ശില്‍പികള്‍ക്ക് വരവേല്‍പ് നല്‍കി. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.കെ.ശിവന്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ എസ്.സോമനാഥ്, പ്രോജക്ട് ഡയറക്ടര്‍

Read more