ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെ​ന്നെ: ചെ​ന്നൈ​യി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ന​ഗ്ന​മാ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​മ്പ​നി​യു​ടെ ഡോ​ർ​മി​റ്റ​റി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. തി​രു​വ​ണ്ണാ​മ​ലൈ സ്വ​ദേ​ശി ഇ​ള​യ​രാ​ജ അ​രു​ണാ​ച​ലം (32) എ​ന്ന യു​വാ​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഹി​ന്ദ്ര വേ​ൾ​ഡ് സി​റ്റി കാ​മ്പ​സി​ലാ​യി​രു​ന്നു സം​ഭ​വം.

Read more