ഓഫറുമായി ഇൻഡിഗോ:1,111 രൂപയ്ക്ക് പറക്കാം

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വീണ്ടും ഓഫറുമായി രംഗത്ത്. കന്പനിയുടെ 11ാം വാർഷികത്തിന്‍റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1,111 രൂപയിൽ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കിൽ ഈ മാസം 24

Read more