മോ​ശം പെ​രു​മാ​റ്റം; ജ​ഡേ​ജ​യെ അ​ടു​ത്ത ടെ​സ്റ്റി​ൽ​നി​ന്ന് വി​ല​ക്കി

കൊ​ളം​ബോ: അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ ശ്രീ​ല​ങ്ക​യെ ക​റ​ക്കി​വീ​ഴ്ത്തി ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്സ് വി​ജ​യം സ​മ്മാ​നി​ച്ച ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. ഇ​തോ​ടെ അ​ടു​ത്ത ടെ​സ്റ്റി​ൽ ജ​ഡേ​ജ​യ്ക്ക് ക​ളി​ക്കാ​നാ​വി​ല്ല. ക​ളി​ക്കി​ടെ​യു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തി​നാ​ണ് ഐ​സി​സി ജ​ഡേ​ജ​യെ സ​സ്പെ​ൻ​ഡ്

Read more