ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യ​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടെ​സ്റ്റ്, ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ഓ​രോ​ന്നി​ലെ​യും ആ​ദ്യ മ​ത്സ​ര​ത്തി​ൽ

Read more