തിരുവനന്തപുരം/ആലപ്പുഴ: ജിഎസ്ടിയുടെപേരിൽ കൂട്ടിയ ഹോട്ടൽ ഭക്ഷണ വില അല്പം കുറയ്ക്കുമെന്നു ഹോട്ടലുടമകളുടെ സംഘടനാ ഭാരവാഹികൾ. ജൂലൈ ഒന്നിനു വരുത്തിയ വർധനയാണു പിൻവലിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയപ്പോൾ നോണ്‍ എസി ഹോട്ടലുകളിൽ 12 ശതമാനമാണു ഭക്ഷണത്തിന്റെ