നഴ്സുമാരുടെ സമരം: സ്വകാര്യ ആശുപത്രികൾ രോഗികളെ പറഞ്ഞുവിടുന്നു

കോഴിക്കോട്: നഴ്സുമാർ നടത്തുന്ന സമരത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് സർക്കാർ

Read more

ഹൈ​ക്കോ​ട​തി മാ​ർ​ച്ച്: മു​സ്ലിം ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്.

കൊ​ച്ചി: ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച മു​സ്ലിം ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി 3000ൽ ​അ​ധി​കം പേ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ

Read more