നാളെ ബസുകള്‍ ഓടും കടകളും തുറക്കും

തിരുവനന്തപുരം: പിഡിപി ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ആൾ കേരളാ ബസ് ഓപ്പറേറ്റേഴ്സ് വ്യക്തമാക്കി. നേരത്തെ, ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ

Read more

ഹർത്താലുമായി സഹകരിക്കില്ല,വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ഴി​ക്കോ​ട്: നാളെ പിഡി പി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പൊ​തു​ധാ​ര​ണ പ്ര​കാ​ര​മ​ല്ലാ​തെ പെ​ട്ടെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന

Read more