ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് സൂചന.

ന്യൂദല്‍ഹി: ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് സൂചന. ഇവയുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ സജീവ പരിഗണനയിലാണ്. ഇരുപത്തി നാല് ഉത്പന്നങ്ങളുടെ

Read more

ജിഎസ്ടിയുടെ മറവിലുള്ള പകല്‍ക്കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടി തുടങ്ങി.

ന്യൂദല്‍ഹി: ജിഎസ്ടിയുടെ മറവിലുള്ള പകല്‍ക്കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടി തുടങ്ങി. ഉല്പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി. സ്‌റ്റോക്കുള്ള പഴയ

Read more

ചരക്ക് സേവന നികുതി പരിഷ്ക്കാരം സമ്ബൂര്‍ണ പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം

ചരക്ക് സേവന നികുതി പരിഷ്ക്കാരം സമ്ബൂര്‍ണ പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം ആരോപിച്ചു. കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ജി.എസ്.ടി ഇത്തരത്തിലായിരുന്നില്ലെന്നും ജി.എസ്.ടി പൂര്‍ണമായി നടപ്പിലാക്കുന്നതിന് മുമ്ബ്

Read more

അരിക്കും ഗോതമ്പിനും ജിഎസ്ടി ഇല്ല

ന്യൂദല്‍ഹി: പനീര്‍, പ്രകൃതിദത്ത തേന്‍, ഗോതമ്പ്, അരി, മറ്റു ധാന്യങ്ങള്‍, പാത്രങ്ങളില്‍ അടച്ചു വില്‍പ്പന നടത്തുന്നതും രജിസ്റ്റേര്‍ഡ് ബ്രാന്റ് നാമത്തില്‍ വില്‍പ്പന നടത്തുന്നതും ഒഴികെയുള്ള ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും പൊടി തുടങ്ങിയവക്ക് ജിഎസ്ടി

Read more

ജി​​എ​​സ്ടി​​: ഭ​​ക്ഷ​​ണ​​വി​​ല കുറയില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹോ​​ട്ട​​ലു​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​വി​​ല കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച പ​​രാ​​ജ​​യം. ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ൽ അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കി​​യാ​​ൽ ക​​ർ​​ശ​​ന​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ

Read more

ജിഎസ്ടി നടപ്പായിട്ടും സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ വിലകുറച്ചില്ല

കൊച്ചി: ചരക്ക്-സേവന നികുതി (ജിഎസ്ടി) നടപ്പായിട്ടും സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ വിലകുറച്ചില്ല. കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാക്കി ഇരട്ടത്താപ്പു പ്രഖ്യാപിക്കുകയും ചെയ്തു. സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍, മാവേലി

Read more

ചരക്ക് സേവന നികുതി വന്നിട്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി.

കൊച്ചി: ചരക്ക് സേവന നികുതി വന്നിട്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനത്തെ അരി വിലയും പരിശോധിക്കുന്നുണ്ട്. വില അന്യായമായി കൂട്ടി വില്‍ക്കുന്നുണ്ടോ

Read more

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വി​ല കു​റ​യു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്.

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വി​ല കു​റ​യു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. വി​ല വ​ര്‍​ധി​പ്പി​ച്ച​താ​യി പ​രാ​തി കി​ട്ടി​യാ​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്​​ത​മാ​ക്കി. ഉ​ദാ​ഹ​ര​ണ​സ​ഹി​ത​മാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ’75 ല​ക്ഷം

Read more

നികുതിത്തട്ടിപ്പ് നടക്കില്ല.ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ നികുതിത്തട്ടിപ്പും നികുതി ചോര്‍ന്നൊലിപ്പും തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നമ്ബറിനെ പെര്‍മനന്റ് അക്കൗണ്ട് നമ്ബറുമായി ബന്ധിപ്പിക്കുകയാണ്

Read more

ജിഎസ്ടി: പാതിരാസമ്മേളനം തുടങ്ങി

സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നികുതി പരിഷ്കാരത്തിന് നാന്ദി കുറിക്കുന്ന പാര്‍ലമെന്‍റിലെ പ്രത്യേക സമ്മേളനം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങി 12 ന് സമാപിക്കുകയും തുടര്‍ന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രീതിയിലാണ്

Read more