സർക്കാരിനെ വെല്ലുവിളിച്ച് കോഴി കച്ചവടക്കാർ.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വ്യാപാരികളുടെ കടയടപ്പ് സമരം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ രംഗത്ത്. വ്യാപാരികൾ കോഴികളെ പൊളളാച്ചിയിലെ ഫാമുകളിലേക്ക് മാറ്റുകയാണ്. സർക്കാർ നിർദ്ദേശിച്ച വിലയ്‍ക്ക് വിൽക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്

Read more