ചരക്കുസേവനനികുതി നിയമം,ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്

ചരക്കുസേവനനികുതി നിയമം ഏറ്റവും നല്ല നികുതി പരിഷ്‌കാരമാണ്‌. ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്പാണ്‌ ജി.എസ്‌.ടി. അതു നടപ്പിലാകുന്നതോടെ സമ്പദ്‌വ്യവസ്ഥ ശക്തമാകും. നികുതി വെട്ടിപ്പ്‌ തടയപ്പെടും.

Read more

സംസ്ഥാനത്തെ ഹോ​ട്ട​ൽഭ​ക്ഷ​ണ വി​ല അൽപം കു​റ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/ആലപ്പുഴ: ജി​​​എ​​​സ്ടി​​​യു​​​ടെപേ​​​രി​​​ൽ കൂട്ടിയ ഹോ​​​ട്ട​​​ൽ ഭ​​​ക്ഷ​​​ണ വി​​​ല അല്പം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഹോ​​​ട്ട​​​ലു​​​ടമ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ജൂ​​​ലൈ ഒ​​​ന്നിനു വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത്. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ നോ​​​ണ്‍ എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ 12 ശ​​​ത​​​മാ​​​ന​​​മാ​​​ണു ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ

Read more