ജി​എ​സ്ടി: വി​ല കൂ​ട്ടി വി​റ്റാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് വി​ല കൂ​ട്ടി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും

Read more