പ​നി ഇനിയും ശമിച്ചില്ല;ഇന്നലെ എ​ട്ടു മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നലെ പ​നി ബാ​ധി​ച്ചു എ​ട്ടു പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്റ്റേ​റ്റ് സ്വ​ദേ​ശി വി​നോ​ദ് (32), പൂ​ന്തു​റ സ്വ​ദേ​ശി സാ​ന്പ​ശി​വ​ൻ (60), എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി യാ​സി​ൻ (ഒ​ന്പ​ത്), പാ​ല​ക്കാ​ട്

Read more