ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.

  അഹമ്മഹാബാദ്: ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ മത്സരിക്കുന്ന ഗുജറാത്താണ് ശ്രദ്ധാകേന്ദ്രം. ജയം

Read more

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം 22ന്

  ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ജൂൺ 22ന് യോഗം ചേരാൻ തീരുമാനമായി. പ്രതിപക്ഷ പാർട്ടികളുടെ കൂടെ പിന്തുണയോടെ ഒരു സമവായ സ്ഥാനാത്ഥിയെ എൻഡിഎ പ്രഖ്യാപിക്കും എന്ന് കരുതപെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായാണ്

Read more

രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 17നു ​ന​ട​ക്കു​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. 20നു ​വോ​ട്ടെ​ണ്ണും.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 17നു ​ന​ട​ക്കു​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. 20നു ​വോ​ട്ടെ​ണ്ണും. വി​ജ്ഞാ​പ​നം 14നു ​പു​റ​ത്തി​റ​ക്കു​മെ​ന്നും ജൂ​ണ്‍ 28 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ന്നും തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്

Read more