കൈ​പ്പ​ക്ക​വ​ല​യി​ലെ ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

  മൂ​​ല​​മ​​റ്റം: ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ന​​ട​​ൻ ദി​​ലീ​​പി​​ന്‍റെ പേ​​രി​​ൽ തൊ​​ടു​​പു​​ഴ താ​​ലൂ​​ക്കി​​ൽ കു​​ട​​യ​​ത്തൂ​​രി​​ലു​​ള്ള ഭൂ​​മി​​യി​​ൽ തൊ​​ടു​​പു​​ഴ ത​​ഹ​​സി​​ൽ​​ദാ​​രു​​ടെ നേ​​ത്യ​​ത്വ​​ത്തി​​ലു​​ള്ള റ​​വ​​ന്യു​ സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. കു​​ട​​യ​​ത്തൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ വെ​​ള്ളി​​യാ​​മ​​റ്റം

Read more