ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്

ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13 ശനിയാഴ്ച ആഘോഷിക്കുന്നു. രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ്

Read more