മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ കേ​സ്

ചെ​ന്നൈ: വി​ജ​യ് ചി​ത്ര​ത്തെ കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു ട്വി​റ്റ​ർ ഹാ​ൻ​ഡി​ലു​ക​ളെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ന്നൈ സി​റ്റി

Read more

ഒഹിയോ സംസ്ഥാന് ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു.

  കൊളംബസ്: ഒഹിയോ സംസ്ഥാന് ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു. മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും നിങ്ങള്‍ കണക്കു പറയേണ്ടിവരുമെന്ന സന്ദേശവുമാണ് ഹാക്ക്

Read more

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര ഉത്തര കൊറിയയാണെന്ന് വിദഗ്ധര്‍.

വാഷിങ്ടണ്‍:  ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് വിദഗ്ധര്‍. ആഗോള തലത്തിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ദരാണ് ഇതുസംബന്ധിച്ച് വിശദീകരണവുമായി  രംഗത്തെത്തിയിരിക്കുന്നത്. വൈറസിനെ വിശകലനം ചെയ്തതില്‍ നിന്നും നോര്‍ത്ത് കൊറിയന്‍ ഹാക്കേഴ്സ്

Read more

റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തില്‍ യുഎസിനെ പഴിചാരി റഷ്യ

ബീജിങ്: ലോകമൊട്ടുക്കും വെള്ളിയാഴ്ച തുടങ്ങിയ റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തില്‍ യുഎസിനെ പഴിചാരി റഷ്യ രംഗത്ത്. ഇക്കാര്യത്തില്‍ റഷ്യയ്ക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ പ്രസിഡന്റ് വള്‍ദിമര്‍ പുടിന്‍, മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളെ ബാധിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയര്‍

Read more

സൈബര്‍ ആക്രമണം: മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്. ഇന്നലെ മുതല്‍ ആഗോളവ്യാപകമായി രണ്ടു പുതിയ തരം കമ്ബ്യൂട്ടര്‍ റാന്‍സംവെയറുകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read more