അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണെ​ന്ന സെ​ന്‍റ​ർ ഫോ​ർ മീ​ഡി​യ സ്റ്റ​ഡീ​സി​ന്‍റെ സ​ർ​വേ​യി​ലെ ക​ണ്ട​ത്ത​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല,

Read more